HOME
DETAILS

വയലാര്‍ അനുസ്മരണം 29ന്

  
backup
October 26 2017 | 19:10 PM

%e0%b4%b5%e0%b4%af%e0%b4%b2%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b5%81%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-29%e0%b4%a8%e0%b5%8d


കല്‍പ്പറ്റ: പ്രശസ്ത കവി വയലാര്‍ രാമവര്‍മയുടെ 42-ാം ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഈമാസം 29ന് നന്മ വൈത്തിരി യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വയലാറിന്റെ സൃഷ്ടികള്‍ പുതുതലമുറക്ക് പകര്‍ന്നു നല്‍കുക, വളര്‍ന്നു വരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് പരിപാടി നടത്തുന്നത്. പരിപാടിയുടെ ഭാഗമായി നന്മ അംഗങ്ങളുടെ കുടുംബ സംഗമവും അനുമോദന ചടങ്ങും നടക്കും. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ജയരാജന്‍ മാസ്റ്റര്‍, പോസ്റ്റ് മാസ്റ്റര്‍ അജിതാ ദാസ്, ചിഞ്ചു ചിത്രകുമാര്‍, ആര്‍ദ്ര മിനില്‍, അശ്വിന്‍ദാസ് അര്‍ച്ചന ബാലകൃഷ്ണന്‍ എന്നിവരെയാണ് ചടങ്ങില്‍ ആദരിക്കുക. ഞായറാഴ്ച വൈകിട്ട് മൂന്നിന് വൈത്തിരി സര്‍വിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് വി. ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. വൈത്തിരി വില്ലേജ് റിസോര്‍ട്ട് എം.ഡി എന്‍.കെ മുഹമ്മദ് മുഖ്യാതിഥിയാകും. എഴുത്തുകാരന്‍ ഭാസ്‌കരന്‍ ബത്തേരി മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ നന്മ പ്രസിഡന്റ് എസ്. ചിത്രകുമാര്‍, രക്ഷാധികാരി ഉദയകുമാര്‍ തളിമല, കോഡിനേറ്റര്‍ കെ.കെ അജയന്‍ എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago