HOME
DETAILS
MAL
വിമര്‍ശനങ്ങള്‍ അതിരു കടക്കുന്നു
backup
October 26 2017 | 20:10 PM
ബി.ജെ.പിയിലെ ഛോട്ടാ നേതാക്കള്‍ വിവാദ പ്രസ്താവനകള്‍ക്ക് പിറകെയാണ്.
താജ്മഹല്‍ പണിതത് രാജ്യദ്രോഹികളാണ് എന്നുള്ള വിവാദ പരാമര്‍ശത്തിന് ശേഷം അസമിലെ മറ്റൊരു നേതാവ് പറഞ്ഞത് ഗാന്ധിയും നെഹ്റുവും മാലിന്യങ്ങളെന്നാണ്. ജി.എസ്.ടി, പെട്രോള്‍ വിലവര്‍ധന, സാമ്പത്തിക മാന്ദ്യം തുടങ്ങിയ കാര്യങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കുന്നതിന് വേണ്ടണ്ടി ഇത്തരം തരംതാണ പ്രസ്താവനകള്‍ നടത്തുന്ന ചെറുകിട നേതാക്കള്‍ക്ക് മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ മൗനാനുവാദം നല്‍കുകയാണ്. രാഷ്ട്ര പിതാവായ ഗാന്ധിജിയെയും ആദ്യ പ്രധാനമന്ത്രിയായ നെഹ്റുവിനെയും വരെ ഈ നേതാക്കള്‍ പരിഹസിച്ചു കൊണ്ടണ്ടിരിക്കുകയാണ്.
ഇവരുടെ നാവിന് കടിഞ്ഞാണിടാന്‍ ചരിത്ര ബോധമുള്ള നേതാക്കള്‍ മുന്നിട്ടിറങ്ങണ്ടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."