HOME
DETAILS

ടിപ്പറുണ്ട്...സൂക്ഷിക്കുക

  
backup
October 26 2017 | 22:10 PM

%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b8%e0%b5%82%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81


മട്ടന്നൂര്‍: കുന്നിടിച്ച മണ്ണുമായി മട്ടന്നൂര്‍ നഗരത്തില്‍ ടിപ്പര്‍ ലോറികള്‍ തലങ്ങും വിലങ്ങും ചീറിപ്പായുന്നു. ജെസിബി ഉപയോഗിച്ച് കുന്നിടിച്ച് ലോറികളില്‍ കൊണ്ടുപോകുമ്പോള്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് മറയ്ക്കാതെ കൊണ്ടുപോവുന്നതാണ് മറ്റ് വാഹനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയാസമുണ്ടാക്കുന്നത്. ലോറികളില്‍ നിര്‍മാണ സാമഗ്രികളടക്കമുള്ളവ കൊണ്ടുപോകുമ്പോള്‍ നിര്‍ബന്ധമായും മറയ്ക്കണമെന്ന് നിര്‍ദേശമുണ്ട്. ഇത് ലംഘിച്ച് വാഹനമോടിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലിസ് നേരത്തെ പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത്തരം നിര്‍ദേശം പാലിക്കാന്‍ പല ഡ്രൈവര്‍മാരും തയ്യാറാകാത്താണ് ഈ അവസ്ഥയ്ക്ക് കാരണം. ടിപ്പറുകളുടെ ഇത്തരം സര്‍വിസുകള്‍ കാരണം ഇരുചക്രവാഹനങ്ങള്‍ക്കും കാല്‍നടയാത്രയ്ക്കാര്‍ക്കും പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മറയ്ക്കാതെ മണ്ണ് കൊണ്ടു പോകുന്ന വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago