HOME
DETAILS
MAL
എം.എല്‍.എ രാജിവയ്ക്കണം
backup
October 26 2017 | 23:10 PM
കോഴിക്കോട്: താന്‍ അംഗമായ സഭ നിര്‍മിച്ച നിയമം താന്‍തന്നെ ലംഘിച്ചു എന്ന് പി.വി.അന്‍വര്‍ സത്യവാങ്മൂലത്തിലൂടെ വ്യക്തമായ സാഹചര്യത്തില്‍ അദ്ദേഹം എം.എല്‍.എ സ്ഥാനം രാജിവയ്ക്കണമെന്ന് വിവരാവകാശ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള കൂടരഞ്ഞി പഞ്ചായത്തിലെ വിവാദ പാര്‍ക്ക് നിലനില്‍ക്കുന്ന ഭൂമിയുടെ വിവരം തെരെഞ്ഞെടുപ്പ് സമയത്തു നല്കിയ സത്യാവാങ് മൂലത്തിലില്ലെന്നും വിവരാവകാശ പ്രവര്‍ത്തകരായ കെ.വി ഷാജിയും മനോജ് കേദാരവും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."