HOME
DETAILS
MAL
ജി.എസ്.ടിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ജനങ്ങളെന്ന് മോദി
backup
October 26 2017 | 23:10 PM
ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി(ജി.എസ്.ടി)യുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ജനങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് പുതിയൊരു ബിസിനസ് സംസ്‌കാരം കൊണ്ടുവരാനും പുതിയ നികുതി വ്യവസ്ഥവഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."