HOME
DETAILS
MAL
സംസ്ഥാനത്ത് ഭൂകമ്പം
backup
October 27 2017 | 18:10 PM
മാണ്ഡി: സംസ്ഥാനത്ത് റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതായി റിപ്പോര്‍ട്ട്. മാണ്ഡിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമന്നാണ് വിവരം. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു ഭൂകമ്പമുണ്ടായത്. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഈ മാസം തുടക്കത്തില്‍ ഹിമാചലിലെ ചമ്പയിലും ഭൂകമ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."