HOME
DETAILS
MAL
വനിതാ കമ്മിഷന് എസ്.പിയോട് റിപ്പോര്‍ട്ട് തേടി
backup
October 27 2017 | 23:10 PM
തിരുവനന്തപുരം: ഡോ.ഹാദിയയുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്കാന് കോട്ടയം എസ്.പിക്ക് വനിതാ കമ്മിഷന് നിര്‍ദേശം നല്കി.
യുവതി വീടിനുള്ളില്‍ മര്ദനത്തിനിരയാകുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നും മരുന്ന് നല്കി മയക്കിക്കിടത്തിയിരിക്കുകയാണെന്നും ഉള്‍പ്പെടെയുള്ള വാര്‍ത്തകളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് നിര്‍ദേശം.
ഡിവൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോസ്ഥനെ അന്വേഷണത്തിന് ചുമതലപ്പെടുത്തണമെന്നും ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈന് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."