HOME
DETAILS
MAL
സച്ചിനും ദാദയും ഫൈനലിന്
backup
October 28 2017 | 00:10 AM
കൊല്‍ക്കത്ത: കൗമാര ലോകകപ്പിന്റെ കലാശപ്പോരില്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന് ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും ഒരുമിച്ചെത്തും. പോരാട്ടം ഇരുവരും ഒരുമിച്ചിരുന്നാണ് കാണുന്നത്. അണ്ടര്‍ 17 ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ് സച്ചിനും ഗാംഗുലിയും. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഫൈനല്‍ പോരാട്ടം കാണാന്‍ എത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."