HOME
DETAILS
MAL
ദക്ഷിണാഫ്രിക്കയ്ക്ക് വിജയം
backup
October 28 2017 | 00:10 AM
ബ്ലോംഫോണ്ടെയ്ന്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ടി20 പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 20 റണ്‍സ് വിജയം. ആദ്യം ബാറ്റ് ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തപ്പോള്‍ ബംഗ്ലാദേശിന്റെ പോരാട്ടം ഒന്‍പത് വിക്കറ്റിന് 175 റണ്‍സില്‍ അവസാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."