ജനജാഗ്രതായാത്ര വിവാദ യാത്രയായി
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നേട്ടങ്ങളും നയസമീപനങ്ങളും വിശദീകരിക്കാന്‍ ജനജാഗ്രതാ യാത്രയുമായി ഇറങ്ങിയ കോടിയേരി ബാലകൃഷ്ണന്റെ യാത്ര വിവാദങ്ങളുടെ വിശദീകരണ യാത്രയായി മാറി.
സി.പി.എമ്മും സര്‍ക്കാരുമായും ബന്ധപ്പെട്ട അടുത്തിടെ ഉണ്ടണ്ടായ വിഷയങ്ങളില്‍ മുട്ട് വിറയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്. സ്വര്‍ണകള്ളക്കടത്തുകാരന്റെ ആഡംബര മിനികൂപ്പര്‍ യാത്ര വിവാദവും പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭൂമികൈയേറ്റ കഥകളും വിദ്യാഭ്യാസ വകുപ്പിന്റെ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മ ശതാബ്ദി ആഘോഷങ്ങളുടെ പേരില്‍ ഇറങ്ങിയ സര്‍ക്കുലറുംആര്‍.എസ്.എസ് ആശയങ്ങള്‍ വ്യക്തമാക്കുന്ന പാഠപുസ്തക വിതരണവും ഹാദിയ വിഷയത്തിലെ സര്‍ക്കാരിന്റെ നിസ്സംഗതയും തോമസ് ചാണ്ടണ്ടിയുടെ കായല്‍കൈയേറ്റങ്ങള്‍ സംബന്ധിച്ചു വന്ന കലക്ടര്‍ റിപ്പോര്‍ട്ടും ഒന്നിനനു പിറകെ ഒന്നായി വിവാദങ്ങള്‍ക്കു ചൂട് പകരുമ്പോള്‍ ന്യായീകരിച്ചു തടി തപ്പുകയാണ് കോടിയേരി. അഴിമതി തുടച്ചുനീക്കുമെന്ന് ഗീര്‍വാണ പ്രസംഗം നടത്തിയ മുന്നണി നേനതാവ് തന്നെ എല്‍.ഡി.എഫ് നേനതാക്കളുടെയും മന്ത്രിമാരുടെയുംഎം.എല്‍.എ മാരുടെയും അഴിമതിയും കൈയേറ്റങ്ങളും ന്യായീകരിച്ച് നടത്തുന്ന യാത്ര
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."