HOME
DETAILS
MAL
ശ്രീകാന്ത് ഫൈനലില്‍
backup
October 29 2017 | 03:10 AM
പാരിസ്: മിന്നും ഫോമിലുള്ള കിഡംബി ശ്രീകാന്ത് മലയാളി താരം എച്.എസ് പ്രണോയിയെ കീഴടക്കി ഫ്രഞ്ച് ഓപണ്‍ ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ ഫൈനലിലേക്ക് കടന്നു. സ്‌കോര്‍: 14-21, 21-19, 21-18. വനിതാ പോരാട്ടത്തില്‍ ഇന്ത്യന്‍ പ്രതീക്ഷ പി.വി സിന്ധു സെമിയില്‍ പുറത്തായി. ജപ്പാന്‍ താരം അക്‌നെ യമഗുചി സിന്ധുവിനെ 21-14, 21-9 എന്ന സ്‌കോറിന് വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."