HOME
DETAILS
MAL
ഇന്ത്യക്ക് നിരാശ
backup
October 29 2017 | 03:10 AM
ജോഹര്‍ ബഹ്‌റു: തുടര്‍ച്ചയായ മൂന്ന് വിജയങ്ങളുമായി മുന്നേറിയ ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന് സുല്‍ത്താന്‍ ഓഫ് ജോഹര്‍ കപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടാന്‍ സാധിക്കാതെ പോയി. അവസാന യോഗ്യതാ പോരാട്ടത്തിലും ബ്രിട്ടനോട് 2-1ന് പരാജയപ്പെട്ടതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇന്ന് നടക്കുന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യ മലേഷ്യയുമായി ഏറ്റുമുട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."