HOME
DETAILS
MAL
അശ്ലീല സി.ഡി വിവാദം: മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയില്‍ വിട്ടു
backup
October 30 2017 | 18:10 PM
റായ്പൂര്‍: അശ്ലീല സി.ഡിയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് വര്‍മയെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു. സംസ്ഥാന മന്ത്രിയുമായി ബന്ധപ്പെട്ട സി.ഡി വിവാദത്തിലാണ് മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച ഗാസിപൂരിലെ വസതിയില്‍ വച്ചാണ് അദ്ദേഹം അറസ്റ്റിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."