HOME
DETAILS
MAL
തെരുവ് കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്
backup
October 30 2017 | 19:10 PM
കൊയിലാണ്ടി: ദേശീയ നഗര ഉപജീവന മിഷന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ തെരുവ് കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു.
കലക്ടര്‍ യു.വി ജോസ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്മാന് കെ. സത്യന് അധ്യക്ഷനായി. വി.കെ പത്മിനി, വി.കെ അജിത, എം. സുരേന്ദ്രന്, വി.പി ഇബ്രാഹിം കുട്ടി, ടി.വി ഇസ്മായില്‍, വി.കെ വിശ്വനാഥന്, ടി.വി ദാമോദരന്‍, കെ. ഉണ്ണികൃഷ്ണന്, സബ് ഇന്‍സ്പെക്ടര്‍മാരായ സി.കെ രാജേഷ്, മോഹന്‍ദാസ്, ജെ.എച്ച്.ഐമാരായ കെ.എം പ്രസാദ്, എം.കെ സുബൈര്‍, സിറ്റിമിഷന്‍ മാനേജര്‍ രമ്യ, സി.ടി ബിന്ദു സംസാരിച്ചു. നഗരസഭാ സൂപ്രണ്ട് വി.പി ഉണ്ണികൃഷ്ണന് സ്വാഗതവും എച്ച്.ഐ.എം അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."