HOME
DETAILS
MAL
സി.പി.എമ്മിന്റെ അധോലോക ബന്ധം അന്വേഷിക്കണം: ആര്.എം.പി
backup
October 30 2017 | 20:10 PM
കോഴിക്കോട്: അധോലോക നായകരും അഴിമതിക്കാരുമായുള്ള സി.പി.എം നേതൃത്വത്തിന്റെ ബന്ധം സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആര്.എം.പി സംസ്ഥാന സെക്രട്ടറി എന്‍. വേണു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടി.പി ചന്ദ്രശേഖരന് വധക്കേസുകളും മറ്റും നടത്താന്‍ പണമൊഴുക്കുന്നത് കാരാട്ട് ഫൈസലിനെയും അബ്ദുലൈസിനെയും പോലുള്ള ഹവാലകള്ളക്കടത്തു കേസ് പ്രതികളാണ്. പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ആര്.എം.പി നേതാക്കള്‍ വ്യക്തമാക്കി. കെ.പി പ്രകാശന്, കെ.എസ് ഹരിഹരന് എന്നിവരും വാര്ത്താസമ്മേളനത്തില്പങ്കടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."