HOME
DETAILS
MAL
മന്ത്രിക്ക് നിവേദനം നല്‍കി
backup
October 30 2017 | 20:10 PM
കാട്ടാമ്പള്ളി: കാട്ടാമ്പള്ളി ഗവണ്‍മെന്റ് മാപ്പിള യു.പി സ്‌കൂള്‍ അപ്
ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്ക് സ്‌കൂള്‍ അപ്ഗ്രഡേഷന്‍ കര്‍മസമിതി നിവേദനം നല്‍കി. ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തുവാനാവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും ഈ സ്ഥാപനം കൈവരിച്ചുവെന്നതും ഈ സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യപ്പെടുവാന്‍ അര്‍ഹതയുണ്ടെന്നും നിവേദനത്തിലൂടെ ഭാരവാഹികള്‍ അറിയിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും നിവേദനങ്ങള്‍ സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."