HOME
DETAILS
MAL
അമിത വൈദ്യുതി പ്രവാഹം; 20 വീടുകളില്‍ നാശനഷ്ടം
backup
October 30 2017 | 21:10 PM
തൊടുപുഴ: അമിതമായ വൈദ്യുതി പ്രവാഹത്തെ തുടര്‍ന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കത്തിനശിച്ചു. വഴിത്തല ശാന്തിഗിരി കോളജിനു സമീപമാണ് ഇരുപതോളം വീട്ടുകാരുടെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കത്തിനശിച്ചത്. കഴിഞ്ഞദിവംസ രാത്രി 9 നായിരുന്നു അമിത വൈദ്യുതി പ്രവാഹമുണ്ടായത്. രാത്രിയില്‍ കെഎസ്ഇബിയുടെ ഓഫിസില്‍ വളിച്ചെങ്കിലും ജീവനക്കാര്‍ എത്തിയില്ല. തുടര്‍ന്ന് രാവിലെ 9.30ന് എത്തിയ ജീവനക്കാര്‍ തകരാറുകള്‍ പരിഹരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."