HOME
DETAILS
MAL
മെഡിക്കല്‍ കോഴ: എം.ടി രമേശ് നവംബര്‍ രണ്ടിന് മൊഴി നല്‍കും
backup
October 31 2017 | 08:10 AM
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോഴ ആരോപണത്തില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് നവംബര്‍ രണ്ടിന് വിജിലന്‍സിന് മൊഴി നല്‍കും. ഇന്ന് മൊഴി നല്‍കാനായി വിജിലന്‍സിന് മുമ്പില്‍ ഹാജാരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് മൊഴി രേഖപ്പെടുത്തുന്നത് നവംബര്‍ രണ്ടിലേക്ക് മാറ്റിയത്.
സ്വകാര്യ മെഡിക്കല്‍ കോളജിന് അംഗീകാരം ലഭിക്കുന്നതിന് ബി.ജെ.പി നേതാക്കള്‍ അടക്കം 5.60 കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."