HOME
DETAILS
MAL
കുറ്റിക്കോല്‍ ഇബ്രാഹിം ഹാജി അന്തരിച്ചു
backup
October 31 2017 | 10:10 AM
അബൂദബി: പ്രമുഖ ജീവ കാരുണ്യ പ്രവര്‍ത്തകന്‍ കുറ്റിക്കോല്‍ ഇബ്രാഹിം ഹാജി (68) അന്തരിച്ചു. മംഗലാപുരത്തെ യൂണിറ്റി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
അബുദാബിയിലെ ബിസിനസ്സ് പ്രമുഖന്‍ കാഞ്ഞങ്ങാട്ടെ സെയ്ഫ് ലൈന്‍ ഇലക്ട്രിക് ഉടമയുമായ അബൂബക്കറിന്റെ പിതാവാണ്. ദൈനബിയാണ് ഭാര്യ. മറ്റു മക്കള്‍: സമദ്, ശരീഫ് (ഇരുവരും ഖത്തര്‍) ബഷീര്‍,ഡോ. അഷറഫ് മംഗലാപുരം, താഹിറ, റജുല. മരുമക്കള്‍: സൂപ്പി കോളിയടുക്കം, മുനീര്‍ പൂച്ചക്കാട്, റഷീദ, ഫെമിന, സറീന ഫര്‍സാന, ശിഫ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."