HOME
DETAILS
MAL
കുളിര് തേടുന്ന വയനാട്: ഏഴിന് പരിസ്ഥിതി സദസ്
backup
November 02 2017 | 18:11 PM
കല്‍പ്പറ്റ: വയനാടിന്റെ ആശങ്കാജനകമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണവും പരിഹാരവും അന്വേഷിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ ഹരിത കേരള മിഷനും സംയുക്തമായി 'കുളിര് തേടുന്ന വയനാട്' പരിസ്ഥിതി സദസ് സംഘടിപ്പിക്കുന്നു. കേരളപിറവി- ഭരണ ഭാഷാ വാരാചരണത്തിന്റെ ഭാഗമായാണ് പരിപാടി. സിവില്‍ സ്റ്റേഷന്‍ പാര്‍ക്കില്‍ നവംബര്‍ ഏഴിന് വൈകീട്ട് 3ന് നടക്കുന്ന സദസില്‍ പഴശ്ശിരാജ കോളജ് റിട്ട.പ്രിന്‍സിപ്പല്‍ ടി.മോഹന്‍ ബാബു മോഡറേറ്ററായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."