HOME
DETAILS
MAL
ജില്ലാ കലക്ടറുടെ ജനസമ്പര്‍ക്കം 'സഫലം -2017' ഇന്ന്
backup
November 02 2017 | 18:11 PM
കല്‍പ്പറ്റ: ജില്ലാ കലക്ടര്‍ എസ് സുഹാസിന്റെ ജനസമ്പര്‍ക്ക പരിപാടിയായ 'സഫലം -2017' ഇന്ന് രാവിലെ 10 മുതല്‍ കാട്ടിക്കുളം തിരുനെല്ലി പഞ്ചായത്ത് കമ്മ്യൂനിറ്റി ഹാളില്‍ നടക്കും.
ആകെ 532 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. കൂടാതെ പുതിയ അപേക്ഷകള്‍ ജില്ലാ കലക്ടര്‍ക്ക് നേരിട്ട് നല്‍കാനും അവസരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."