HOME
DETAILS

ജിഷ്ണു പ്രണോയ് കേസ്: അന്വേഷണ ഉത്തരവ് ലഭിച്ചില്ലെന്ന് സി.ബി.ഐ

  
backup
November 03, 2017 | 6:22 AM

jishnu-pranoy-case-supreme-court

ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസില്‍ അന്വേഷണം ഏറ്റെടുക്കാനുള്ള വിജ്ഞാപനം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് സി.ബി.ഐ. വിജ്ഞാപനം ലഭിക്കാത്തതിനാലാണ് അന്വേഷണം ഏറ്റെടുക്കാത്തതെന്നും സി.ബി.ഐ ഇന്ന് സുപ്രിംകോടതിയില്‍ അറിയിച്ചു.

സി.ബി.ഐ തീരുമാനം ഉടന്‍ അറിയിച്ചില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് അന്വേഷണത്തിന് ഉത്തരവിടുമെന്ന് സുപ്രിം കോടതി അറിയിച്ചു. വിജ്ഞാപനം ലഭിക്കാതെ അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന നിലപാടിലാണ് സി.ബി.ഐ. വിശദമായ വാദം കേള്‍ക്കാനായി കേസ് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി വച്ചു. ഇക്കാര്യത്തില്‍ സുപ്രിം കോടതി ചൊവ്വാഴ്ച അന്തിമ തീരുമാനമെടുത്തേക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത് ഞാനും ട്രംപും തമ്മിലുള്ള കരാർ, ഇറാന് ആണവായുധം അനുവദിക്കില്ല'; സമാധാന വാർത്തകൾ തള്ളി നെതന്യാഹു; യുഎസുമായി കരാറിന് ഇനിയും ദൂരമെന്ന് ഇറാൻ

International
  •  a month ago
No Image

ഇത്തിഹാദ് റെയിൽ നിർമ്മാണം പുരോ​ഗമിക്കുന്നു; ദുബൈ-ഷാർജ എമിറേറ്റ്സ് റോഡിൽ ജൂൺ 13 മുതൽ രാത്രികാല ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

യു.എസിന് പാരയാകാൻ പരാഗ്വെ? ലോസ് ആഞ്ചൽസിൽ ആതിഥേയരുടെ അഗ്‌നിപരീക്ഷ!

Football
  •  a month ago
No Image

യുഎഇയിലെ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ ഇനി അൽ ഹിന്ദ് കൈകാര്യം ചെയ്യും; സേവനങ്ങൾ ജൂലൈ 1 മുതൽ

uae
  •  a month ago
No Image

പനിയെ തോൽപ്പിച്ച വീര്യം: ദക്ഷിണ കൊറിയയുടെ വിജയത്തിന് പിന്നിലെ 'രഹസ്യ' നായകൻ!

Football
  •  a month ago
No Image

വേനൽച്ചൂടിൽ ടയർ പൊട്ടിത്തെറിച്ച് വൻ അപകടങ്ങൾ; നിർണായക മുന്നറിയിപ്പുമായി അബുദബി പൊലിസ്

uae
  •  a month ago
No Image

മരണത്തെ തോൽപ്പിച്ച സ്ട്രൈക്കർ ഇനി ലോകകപ്പ് ചരിത്രത്തിൽ; തലയോട്ടിയിലേറ്റ മാരക പരിക്കിൽ നിന്ന് ഫിഫ ലോകകപ്പിന്റെ ഹീറോയായി സൂപ്പർ താരത്തിന്റെ അവിശ്വസനീയ തിരിച്ചുവരവ്!

Football
  •  a month ago
No Image

കൊടിക്കുന്നില്‍ സുരേഷ് ജിഫ്‌രി തങ്ങളെ സന്ദര്‍ശിച്ചു

Kerala
  •  a month ago
No Image

സ്ത്രീകൾക്ക് ഇനി കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; ആശയക്കുഴപ്പം ഒഴിവാക്കാൻ ഏഴ് വിഭാഗം ഓർഡിനറി ബസുകളുടെ ലിസ്റ്റ് പുറത്തുവിട്ടു

Kerala
  •  a month ago
No Image

നിപ രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യ വകുപ്പ്; രാമനാട്ടുകര, ഫറോക്ക് മേഖലകളില്‍ ജാഗ്രത ശക്തമാക്കി

Kerala
  •  a month ago