HOME
DETAILS

ഇസ്തിഖാമ ക്ലാസ് ഉദ്ഘാടനം ഇന്ന്

  
backup
November 04 2017 | 01:11 AM

%e0%b4%87%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%96%e0%b4%be%e0%b4%ae-%e0%b4%95%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%98%e0%b4%be%e0%b4%9f%e0%b4%a8%e0%b4%82


കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് ആദര്‍ശ വിഭാഗം ഇസ്തിഖാമ നടത്തുന്ന ദ്വിവത്സര ആദര്‍ശ പഠന കോഴ്‌സിന്റെ പുതിയ ബാച്ച് ഉദ്ഘാടനം നാളെ രാവിലെ 9.30ന് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കും.
വിവിധ ദര്‍സ്, അറബിക് കോളജുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് പരിശീലനം. ചടങ്ങില്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യപ്രഭാഷണം നടത്തും. സത്താര്‍ പന്തലൂര്‍, സുലൈമാന്‍ ഫൈസി ചുങ്കത്തറ, മുസ്തഫ അശ്‌റഫി കക്കുപ്പടി, അബ്ദുല്‍ ഗഫൂര്‍ അന്‍വരി, സയ്യിദ് ത്വാഹ തങ്ങള്‍ (മസ്‌കത്ത്), സയ്യിദ് പൂക്കോയ തങ്ങള്‍ ബാഅലവി (അല്‍ ഐന്‍),ഖലീല്‍ റഹ്മാന്‍ കാശിഫി(ഷാര്‍ജ), പരപ്പനങ്ങാടി ബാവ ഹാജി (ഒമാന്‍) പി. കെ അബ്ദുല്‍ ഖാദര്‍ ഫൈസി(സോഹാര്‍), മുഹമ്മദലി കുവൈത്ത്, അബൂ ത്വാഹിര്‍ ദാരിമി (അബഹ),സുബൈര്‍ ഫൈസി കട്ടുപാറ (ഖത്തര്‍), സി.കെ മൊയ്തീന്‍ ഫൈസി കോണോംപാറ, എം.ടി അബൂബക്കര്‍ ദാരിമി, ശൗക്കത്ത് അലി ഫൈസി പ്രസംഗിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago