HOME
DETAILS
MAL
തോമസ് ചാണ്ടി ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരരുത്: വി.എം സുധീരന്
backup
November 04 2017 | 07:11 AM
തിരുവനന്തപുരം: വിജിലന്‍സിന്റെ ത്വരിതാന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ തോമസ് ചാണ്ടി ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരരുതെന്ന് വി.എം സുധീരന്. തോമസ് ചാണ്ടിക്ക് തല്‍സ്ഥാനത്ത് തുടരാനുള്ള യോഗ്യതയില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കോട്ടയം വിജിലന്‍സ് കോടതിയാണ് ചാണ്ടിക്കെതിരേ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്.
നിലം നികത്തി റോഡ് നിര്‍മിച്ചെന്ന പരാതിയിലാണ് ഉത്തരവ്. കേസില്‍ ത്വരിതാന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."