HOME
DETAILS
MAL
അന്വേഷണം നടക്കട്ടെയെന്ന് റവന്യു മന്ത്രി
backup
November 04 2017 | 19:11 PM
കാസര്‍കോട്: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് കോടതി ത്വരിതാന്വേഷണം നടക്കട്ടേയെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്. കാസര്‍കോട് വിവിധ പരിപാടികള്ക്കായെത്തിയ മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് മറുപടി പറയുകയായിരുന്നു മന്ത്രി.
ത്വരിതാന്വേഷണം നടക്കട്ടെ, മറ്റ് കാര്യങ്ങള്‍ അപ്പോഴാവാം, സംഭവം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പഠിച്ച ശേഷം പറയാമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."