HOME
DETAILS
MAL
അധികാര ഗര്‍വ്വ് ജലീലിന്റെ സമനില തെറ്റിച്ചു: സുധീരന്‍
backup
November 05 2017 | 20:11 PM
തിരുവനന്തപുരം: അധികാര ഗര്‍വ്വ് മന്ത്രി കെ.ടി ജലീലിന്റെ സമനില തെറ്റിച്ചുവെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവനകളില്‍നിന്ന് വ്യക്തമാകുന്നതെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍. നിലനില്‍പ്പിന് വേണ്ടി സമരം ചെയ്യുന്നവരെ പരിഹസിക്കുന്ന ശൈലി ജലീലില്‍നിന്ന് പ്രതീക്ഷിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."