HOME
DETAILS
MAL
സ്വര്‍ണം ഒളിച്ചു കടത്താന്‍ ശ്രമിച്ച മലയാളി യുവാവ് അറസ്റ്റില്‍
backup
November 05 2017 | 20:11 PM
കോയമ്പത്തൂര്‍: ഷാര്‍ജയില്‍നിന്ന് കോയമ്പത്തൂരിലെത്തിയ മലയാളി യാത്രക്കാരനില്‍നിന്ന് കസ്റ്റംസ് വിഭാഗം 583 ഗ്രാം തൂക്കംവരുന്ന അഞ്ചു സ്വര്‍ണക്കട്ടികള്‍ പിടികൂടി. മലപ്പുറം സ്വദേശിയായ മുഹമ്മദ് സ്വാലിഖ് (29) ആണ് പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."