HOME
DETAILS

ഹരീരിയുടെ ആരോപണങ്ങളെ തള്ളി ഇറാന്‍

  
backup
November 06 2017 | 01:11 AM

%e0%b4%b9%e0%b4%b0%e0%b5%80%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%a4%e0%b4%b3%e0%b5%8d


തെഹ്‌റാന്‍: രാജിവച്ച ലബനാന്‍ പ്രധാനമന്ത്രി സഅദ് അല്‍ ഹരീരിയുടെ ആരോപണങ്ങളെ ഇറാന്‍ തള്ളിക്കളഞ്ഞു. മേഖലയില്‍ സംഘര്‍ഷം ആളിക്കത്തിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഹരീരിയുടെ രാജിയെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ ഉപദേഷ്ടാവ് ഹുസൈന്‍ ശൈഖുല്‍ ഇസ്‌ലാം ആരോപിച്ചു.
തന്നെ വധിക്കാന്‍ ഇറാനും ഇറാന്റെ പിന്തുണയുള്ള ലിബിയയിലെ ശീഈ തീവ്രസംഘമായ ഹിസ്ബുല്ലയും പദ്ധതിയിടുന്നതായി ആരോപിച്ചാണ് ഹരീരി രാജിവച്ചത്. ലിബിയയിലടക്കം മേഖലയിലെ വിവിധ രാജ്യങ്ങളില്‍ പ്രശ്‌നം സൃഷ്ടിക്കാന്‍ ഇറാന്‍ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചിരുന്നു.
എന്നാല്‍, ് ഡൊണാള്‍ഡ് ട്രംപും സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഹരീരിയുടെ രാജിയെന്ന് ഖാംനഇയുടെ ഉപദേഷ്ടാവ് ആരോപിച്ചു. ലബനാനിലും അറബ് മേഖലയിലും സംഘര്‍ഷം സൃഷ്ടിക്കാനുള്ള പദ്ധതിയുടെ ഭാഗമാണു രാജിയെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ബഹ്‌റാം ഖാസിമി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago