HOME
DETAILS

ശാസ്ത്ര, ഗണിത വിഷയങ്ങളില്‍ സ്‌കൂള്‍ കോണ്‍ക്ലേവ് നടത്തി

  
backup
August 13, 2016 | 9:56 PM

%e0%b4%b6%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%97%e0%b4%a3%e0%b4%bf%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2


കൊച്ചി: സ്മാര്‍ട് ക്ലാസ് എഡ്യുക്കേഷനില്‍ മുന്നില്‍നില്‍ക്കുന്ന എഡ്യുകോംപ് സൊല്യൂഷന്‍സിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ വിദ്യാഭ്യാസ വികസന സ്‌കൂള്‍ കോണ്‍ക്ലേവ് നടന്നു. കൊച്ചിയിലെ 50ലേറെ പ്രമുഖ സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു. കോണ്‍ക്ലേവിലെ ഈ വര്‍ഷത്തെ വിഷയം ശാസ്ത്രവും ഗണിതവുമായിരുന്നു. ശാസ്ത്ര, ഗണിത വിഷയങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും അതിന്റെ ഫലം വിലയിരുത്തുന്നതിനും സഹായകമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിയുന്ന പുതിയ സാങ്കേതികവിദ്യയായ സ്മാര്‍ട്‌സ്റ്റെമിനെക്കുറിച്ച് കോണ്‍ക്ലേവില്‍ പരിചയപ്പെടുത്തി.
സ്റ്റെം എഡ്യുക്കേഷന്‍ എന്ന ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുകയും പിന്‍തുടരുകയും ചെയ്യുന്ന പഠനസംവിധാനം സ്വീകരിക്കുന്നതിലൂടെ ശാസ്ത്ര, ഗണിത വിഷയങ്ങള്‍ക്ക് പുതിയ മാനം നല്‍കുകയാണ് സ്മാര്‍ട്‌സ്റ്റെം. എഡ്യുകോംപ് സൊല്യൂഷന്‍സ് റീജിണല്‍ സി.ഇ.ഒ എം.ആര്‍. കൃഷ്ണമൂര്‍ത്തി , എഡ്യുകോംപ് സംസ്ഥാന ഹെഡ് രോഷ്‌നി നായര്‍ എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയ്‌യുടെ പ്രസംഗം സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചു; പ്രധാനാധ്യാപികയ്ക്ക് സസ്പെന്‍ഷന്‍

National
  •  4 days ago
No Image

വാട്ട്സ്ആപ്പില്‍ ഫോര്‍വേഡ് ചെയ്ത ടിക്കറ്റുമായി ട്രെയിന്‍ യാത്ര വേണ്ട; യഥാര്‍ഥ ഡിജിറ്റല്‍ ടിക്കറ്റ് നിര്‍ബന്ധമെന്ന് റെയില്‍വേ, ലംഘിച്ചാല്‍ പിഴ

National
  •  4 days ago
No Image

'വടിയും നീട്ടി നില്‍ക്കേണ്ടതില്ല, പറയാനുണ്ടെങ്കില്‍ ഞാന്‍ പറയും'; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി പിണറായി വിജയന്‍

Kerala
  •  4 days ago
No Image

അയോധ്യക്ഷേത്രക്കൊള്ളയില്‍ രാഹുല്‍ ഗാന്ധിക്ക് മൗനമോ?; ഇന്ത്യാ സഖ്യത്തില്‍ വിമര്‍ശനം

Kerala
  •  4 days ago
No Image

ക്ലാസില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച് വിദ്യാര്‍ഥിനിയുടെ കൈ അടിച്ചൊടിച്ച സംഭവം;  അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  4 days ago
No Image

'പീപ്പിള്‍ ഫ്രണ്ട്ലി' പൊലിസിലേക്ക് കേരളം; ഓഗസ്റ്റ് 15 മുതല്‍ സ്റ്റേഷന്‍ ചുമതല എസ്.ഐമാര്‍ക്ക്: രമേശ് ചെന്നിത്തല

Kerala
  •  4 days ago
No Image

സ്പെയിനില്‍ കാട്ടുതീ ദുരന്തം; നാല് ബ്രിട്ടീഷുകാര്‍ ഉള്‍പ്പെടെ 12 പേര്‍ വെന്തുമരിച്ചു, 23 പേരെ കാണാതായി

International
  •  4 days ago
No Image

'കുളിമുറിയിലെ ഡ്രമ്മിലിട്ട് കത്തിച്ചു'; വൃദ്ധയെ കൊന്ന് കുഴിച്ചിട്ടതായി സംശയം; ഒരാള്‍ കസ്റ്റഡിയില്‍

Kerala
  •  4 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് എസ്.ഐ.ടി ഹരജി

Kerala
  •  4 days ago
No Image

യുഎഇയിൽ പ്ലസ് ടു പരീക്ഷാഫലം: രാജ്യത്തെ ടോപ്പർമാരെ അഭിനന്ദിച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  4 days ago