HOME
DETAILS
MAL
തിരൂരില്‍1.68 ലക്ഷത്തിന്റെ നിരോധിത നോട്ടുകള്‍ പിടികൂടി
backup
November 06 2017 | 01:11 AM
തിരൂര്‍: നിരോധിച്ച 500, 1000 രൂപാ നോട്ടുകള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടി. 1,68,000 രൂപയുടെ നിരോധിത നോട്ടുകളുമായി മംഗലാപുരം സ്വദേശിയായ ചന്ദ്രയാണ് പിടിയിലായത്. തിരൂര്‍ എക്‌സൈസ് സി.ഐ വേലായുധന്‍ മുടിക്കുന്നത്തിന്റെനേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് നോട്ടുകള്‍ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."