HOME
DETAILS
MAL
നൂറു ഭിന്നശേഷിക്കാര്‍ക്ക് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറില്‍ ജോലി നല്‍കും
backup
November 06 2017 | 01:11 AM
കോഴിക്കോട്: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ 30-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നൂറു ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്‍കും.
ഇതിലേക്കാവശ്യമായ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം ആസ്റ്റര്‍ മിംസില്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു. ആസ്റ്റര്‍@30 കാംപയിന്റെ ഭാഗമായി എല്ലാ ആസ്റ്റര്‍ സ്ഥാപനങ്ങളിലുമായാണ് 100 ഭിന്നശേഷിക്കാര്‍ക്ക് ഈ വര്‍ഷം ജോലി നല്‍കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."