HOME
DETAILS
MAL
തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ്; നിരവധി കുട്ടികള്‍ക്ക് പരുക്ക്
backup
November 07 2017 | 05:11 AM
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മറിഞ്ഞു നിരവധി വിദ്യാര്‍ഥികള്‍ക്കു പരുക്ക്. വെഞ്ഞാറമൂട് തേമ്പാമൂടില്‍ ഇന്ന് രാവിലെയാണ് സംഭവം. ഇരുപതിലധികം വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."