HOME
DETAILS

വിവരാവകാശ പ്രവര്‍ത്തകന്റെ കൊലപാതകം: ഗുജറാത്തില്‍ ബി.ജെ.പി നേതാവ് കീഴടങ്ങി

  
backup
November 07 2017 | 06:11 AM

ex-bjp-lawmaker-surrenders-in-rti-activists-murder-case

അഹമ്മദാബാദ്: ഗുജറാത്തില്‍ വിവരാവകാശ പ്രവര്‍ത്തകന്‍ അമിത് ജേത്‌വ കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ എം.പിയും ബി.ജെ.പി നേതാവുമായ ദിനു സോളങ്കി കീഴടങ്ങി.

സുപ്രിംകോടതി ജാമ്യം റദ്ദാക്കിയതോടെയാണ് സോളങ്കി പ്രത്യേക സി.ബി.ഐ കോടതി മുന്‍പാകെ ഇന്നലെ കീഴടങ്ങിയത്. ഇദ്ദേഹത്തെ സബര്‍മതി ജയിലിലടച്ചു.

സാക്ഷികളായ എട്ട് പേരുടെ വിസ്താരം കഴിയുന്നത് വരെ ജാമ്യം അനുവദിക്കാനാവില്ലെന്ന് കാണിച്ച് ഒക്ടോബര്‍ 30നാണ് കോടതി സോളങ്കിയുടെ ജാമ്യം റദ്ദാക്കിയത്.

2010 ജൂലൈയില്‍ ഗുജറാത്ത് ഹൈക്കോടതിക്ക് പുറത്തുവച്ചാണ് അമിത് ജേത്‌വ വെടിയേറ്റ് മരിച്ചത്. ഗിര്‍ വനത്തിലെ അനധികൃത ഖനനം പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് ജാത്‌വേ കൊല്ലപ്പെട്ടത്. 2013ല്‍ സി.ബി.ഐയാണ് സോളങ്കിയെ പ്രതിചേര്‍ത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago