HOME
DETAILS
MAL
എം.ജി വി.സിക്കെതിരായ ഹരജി: സര്‍ക്കാരിന്റെ വിശദീകരണം തേടി
backup
November 08 2017 | 01:11 AM
കൊച്ചി: എം.ജി സര്‍വകലാശാല വി.സി ഡോ ബാബു സെബാസ്റ്റ്യന്‍ തല്‍സ്ഥാനത്ത് തുടരാന്‍ മതിയായ യോഗ്യതയില്ലെന്നും അദ്ദേഹം വി.സിയായി തുടരുന്നത് തടയണമെന്നുമാവശ്യപ്പെടുന്ന ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെയും എം.ജി സര്‍വകലാശാലയുടെയും വിശദീകരണം തേടി. മൂന്നാഴ്ചയ്ക്കുള്ളില്‍ മറുപടി സത്യവാങ്മൂലം നല്‍കണമെന്ന് നിര്‍ദേശിച്ച ഡിവിഷന് ബെഞ്ച് ഹരജി നവംബര്‍ 27 ന് വീണ്ടും പരിഗണിക്കാന്‍ മാറ്റി.
യു.ജി.സി നിര്‍ദേശങ്ങളനുസരിച്ച് കുറഞ്ഞത് പത്ത് വര്‍ഷത്തെ അധ്യാപക പരിചയമുള്ള പ്രൊഫസറെ വി.സിയായി നിയമിക്കാമെന്ന് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."