HOME
DETAILS

അഫ്ഗാനിസ്ഥാനില്‍ ചാനല്‍ ഓഫിസിന് നേരെ ഭീകരാക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു

  
backup
November 08 2017 | 02:11 AM

%e0%b4%85%e0%b4%ab%e0%b5%8d%e0%b4%97%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%be%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d


കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പ്രമുഖ ചാനലായ ഷംഷാദിന്റെ ഓഫിസിന് നേരെ ഭീകരാക്രമണം. തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പഷ്തു ഭാഷയിലുള്ള സ്വകാര്വ ചാനലാണിത്. ഓഫിസില്‍ പ്രവേശിച്ച ആക്രമികള്‍ സുരക്ഷാ ഉദ്യോഗസ്ഥനുനേരെ ഗ്രനേഡ് എറിഞ്ഞതിനുശേഷം ജീവനക്കാര്‍ക്കെതിരേ വെടിയുതിര്‍ക്കുകയായിരുന്നു. കെട്ടിടത്തിന്റെ ചില്ലുകള്‍ തകര്‍ത്താണ് പലരും രക്ഷപ്പെട്ടതെന്ന് ചാനലിന്റെ ന്യൂസ് ഡയരക്ടര്‍ ആബിദ് ഇഹ്‌സാസ് പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു. അവരുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ അമഖിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ഏറ്റവും കൂടുതല്‍ ആക്രമണം നടന്ന വര്‍ഷമാണിതെന്ന് മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷാ കമ്മിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കി.
13 മാധ്യമപ്രവര്‍ത്തകരാണ് ഈ വര്‍ഷം കൊല്ലപ്പെട്ടത്. സിറിയക്ക് ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ഏറ്റവും കൂടുതല്‍ ആക്രമണം നടക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാന്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago