HOME
DETAILS
MAL
സംസ്ഥാന സ്ഥാപകദിനത്തില്‍ ആശംസകളുമായി പ്രധാനമന്ത്രി
backup
November 09 2017 | 22:11 PM
ഡെറാഡൂണ്‍: സംസ്ഥാനത്തിന്റെ സ്ഥാപകദിനത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി. ട്വിറ്ററിലൂടെയാണ് അദ്ദേഹം സന്ദേശം നല്‍കിയത്. മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ്ങും ആശംസകള്‍ നേര്‍ന്നു. സംസ്ഥാനം സ്ഥാപിതമായിട്ട് 18 വര്‍ഷമായി. കഴിഞ്ഞ 17 വര്‍ഷങ്ങളില്‍ പല വെല്ലുവിളികളെയും സംസ്ഥാനം നേരിടുകയും, അതിനെ ധീരമായി അതിജീവിക്കുകയും ചെയ്തു. അവസരങ്ങളുടെ നാടാണ് ഉത്തരാഖണ്ഡ്. ടൂറിസം, വനം, ജലവിഭവങ്ങള്‍ക്കും വലിയ സാധ്യതകളാണ് തുറന്നു കാട്ടുന്നത്. പുതിയ ഉത്തരാഖണ്ഡ് നിര്‍മിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണെന്നും സന്ദേശത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."