HOME
DETAILS
MAL
ഗുജറാത്തില്‍ അഞ്ച് പാക് ബോട്ടുകള്‍ പിടിച്ചെടുത്തു
backup
November 10 2017 | 05:11 AM
ബുജ്( ഗുജറാത്ത്): ഗുജറാത്തിലെ ബുജില്‍ വെച്ച് ബി.എസ്.എഫ് അഞ്ച് പാക് ബോട്ടുകള്‍ പിടിച്ചെടുത്തു. മൂന്നു മത്സ്യത്തൊഴിലാളികളേയും പിടികൂടിയിട്ടുണ്ട്.
പ്രദേശത്ത് അന്വേഷണം തുടരുകയാണ്. കഴിഞ്ഞ മാസവും ഗുജറാത്തില്‍ നിന്ന് പാക് മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുത്തിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."