HOME
DETAILS

തോമസ് ചാണ്ടി രാജിവയ്‌ക്കേണ്ട സാഹചര്യമില്ല: ടി.പി പീതാംബരന്‍ മാസ്റ്റര്‍

  
backup
November 10 2017 | 06:11 AM

tp-peethambaran-master-about-thomas-chandi

തിരുവനന്തപുരം: കായല്‍കൈയേറ്റ വിഷയത്തില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന മന്ത്രി തോമസ് ചാണ്ടി രാജി വയ്‌ക്കേണ്ടതില്ലെന്ന് എന്‍.സി.പി നേതാവ് ടി.പി പീതാംബരന്‍ മാസ്റ്റര്‍. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി രാജി വയ്‌ക്കേണ്ടതില്ല. കോടതിയുടെ പരാമര്‍ശം കണക്കാക്കുന്നില്ല. വിധി വരട്ടെ. അപ്പോള്‍ ആലോചിക്കാം. മന്ത്രിയുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി
ആശയവിനിമയം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


Read More I  പിന്തുണയ്ക്കാനാവില്ലെന്നു സി.പി.എമ്മും; കുരുക്കു മുറുകിയ തോമസ് ചാണ്ടി രാജിക്ക്?


കലക്റ്ററുടെ റിപ്പോര്‍ട്ട് എന്തടിസ്ഥാനത്തിലുള്ളതാണെന്ന് പരിശോധിക്കണം. തോമസ് ചാണ്ടിയെ സി.പി.എം കൈവിട്ടെന്നു എന്‍.സി.പി കരുതുന്നില്ല. നിയമോപദേശം എതിരാവില്ലെന്നാണ് വിശ്വാസം. രാജിക്കാര്യത്തില്‍ നിയമോപദേശം ലഭിച്ച ശേഷം തീരുമാനമെടുക്കും. രാജി വയ്ക്കണോ എന്ന ചോദ്യം ഇപ്പോള്‍ ഉയരുന്നില്ല. മുഖ്യമന്ത്രി തോമസ് ചാണ്ടിയെ വിളിപ്പിച്ചിട്ടില്ല. മന്ത്രി നേരിട്ട് മുഖ്യമന്ത്രിയെ കണ്ടു കാര്യങ്ങള്‍ വിശദീകരിച്ചതാണെന്നും പീതാംബരന്‍ മാസ്റ്റര്‍ പ്രതികരിച്ചു.

 

Thomas Chandy, peethambaran master, Lake Palace Resort, ncp, water world tourism company

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here



 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  4 minutes ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  44 minutes ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  4 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 hours ago