HOME
DETAILS
MAL
179 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളും 1 ജിബി ഡാറ്റയുമായി ഐഡിയ
backup
November 10 2017 | 15:11 PM
കൊച്ചി: 179 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോള്‍, 1 ജി.ബി ഡാറ്റാ ഓഫറുമായി ഐഡിയ. 179 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകളും 1 ജിബി ഡേറ്റയും ആസ്വദിക്കാം.
ഏതുതരം ഹാന്‍ഡ്‌സൈറ്റ് ഉപയോഗിക്കുന്ന പ്രീപെയ്ഡ് വരിക്കാര്‍ക്കും പുതിയ റീച്ചാര്‍ജ്ജ് പായ്ക്ക് ലഭ്യമാകും. www.ideacellular.com - ലൂടെ ഓണ്‍ലൈനായി റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്കും മൈ ഐഡിയ ആപ് വഴി റീചാര്‍ജ് ചെയ്യുന്നവര്‍ക്കും അധിക 1 ജിബി ഡാറ്റ സൗജന്യമായി ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."