HOME
DETAILS
MAL
എസ്.എം.എഫ് കണ്‍വന്‍ഷന്‍
backup
November 10 2017 | 19:11 PM
മലപ്പുറം: എസ്.എം.എഫ് മുനിസിപ്പല്‍ കണ്‍വന്‍ഷന്‍ അബ്ദുസമദ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. സി.യൂസുഫ് ഫൈസി അധ്യക്ഷനായി. സ്വദേശി ദര്‍സ്, പ്രീമാരിറ്റല്‍,പാരന്റിങ് കോഴ്‌സുകള്‍ എന്നിവ മഹല്ലുകളില്‍ നടപ്പാക്കാന്‍ തീപ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."