HOME
DETAILS

ബി.ജെ.പിയ്‌ക്കെതിരേ വിമര്‍ശനവുമായി വീണ്ടും യശ്വന്ത് സിന്‍ഹ

  
backup
November 11 2017 | 02:11 AM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%b0

ന്യൂഡല്‍ഹി: ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കുന്ന പരാമര്‍ശവുമായി മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ വീണ്ടും. പാരഡൈസ് പേപ്പറില്‍ മകനും കേന്ദ്ര മന്ത്രിയുമായ ജയന്ത് സിന്‍ഹയ്‌ക്കെതിരായ പരാമര്‍ശം വന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കും പ്രതിസന്ധി സൃഷ്ടിക്കുന്ന തരത്തില്‍ അദ്ദേഹം വീണ്ടും പ്രതികരണവുമായി രംഗത്തെത്തിയത്.
വിദേശത്ത് അനധികൃത നിക്ഷേപം നടത്തിയെന്ന് പാരഡൈസ് പേപ്പറില്‍ പരാമര്‍ശിക്കുന്ന ജയന്ത് സിന്‍ഹയടക്കം 714 പേരെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ധനമന്ത്രി ഉത്തരവിട്ട സാഹചര്യത്തിലാണ് യശ്വന്ത് സിന്‍ഹ വിമര്‍ശനവുമായി മുന്നോട്ടുവന്നത്. അന്വേഷണം നടത്തുകയാണെങ്കില്‍ കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്ന 2014 മുതല്‍ അമിത്ഷായുടെ മകന്‍ ജെയ്ഷായുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം വന്‍തോതില്‍ ലാഭമുണ്ടാക്കിയെന്നത് എങ്ങനെയാണെന്ന് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‌കേന്ദ്രമന്ത്രി കുമാരസ്വാമിക്കെതിരെ വംശീയ അധിക്ഷേപം; കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍റെ പരാമര്‍ശം വിവാദത്തില്‍

National
  •  a month ago
No Image

പത്തനംതിട്ടയില്‍ ആധാര്‍ എന്റോള്‍മെന്റ് ഇനി വിദ്യാലയങ്ങളിലും

Kerala
  •  a month ago
No Image

ഓൺലൈൻ ട്രേഡിം​ഗ് തട്ടിപ്പ്; 13 ലക്ഷം കവ‍ർന്ന് വിദേശത്തേയ്ക്ക് മുങ്ങിയ പ്രതി കരിപ്പൂരിൽ പിടിയിൽ

Kerala
  •  a month ago
No Image

അബ്ദുറഹീമും ഉമ്മയും നേരിൽ കണ്ടു, 18 വർഷങ്ങൾക്ക് ശേഷം

Saudi-arabia
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

സ്‌കൂള്‍ കായിക മേള സമാപന ചടങ്ങിനിടെ പ്രതിഷേധം; പോയിന്റ് നിലയെ ചൊല്ലി സംഘർഷം

Kerala
  •  a month ago
No Image

മണിപ്പൂരില്‍ സി.ആര്‍.പി.എഫ്- കുക്കി ഏറ്റമുട്ടല്‍; 11 പേര്‍ കൊല്ലപ്പെട്ടു

National
  •  a month ago
No Image

മത്സ്യത്തൊഴിലാളികളെ ബാധിച്ചാല്‍ സീ- പ്ലെയിന്‍ പദ്ധതി എതിര്‍ക്കുമെന്ന് പിപി ചിത്തരഞ്ജന്‍ എംഎല്‍എ

Kerala
  •  a month ago
No Image

വയനാട് 13ന് പൊതുഅവധി; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ബാധകം

Kerala
  •  a month ago
No Image

സ്വകാര്യ ബസുകളുടെ ദൂരപരിധി :സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കും

Kerala
  •  a month ago