HOME
DETAILS
MAL
അപകടാവസ്ഥയിലായിരുന്ന നടപ്പാലം തകര്‍ന്നു
backup
November 11 2017 | 20:11 PM
നീലേശ്വരം: കാലപ്പഴക്കമുള്ള ണ്ടേകണ്ടണ്ടാണ്ടണ്ടണ്ടണ്ക്രീറ്റ് നടപ്പാലം തകര്‍ന്നു. പള്ളിക്കരയില്‍ നിന്നു ചെമ്മാക്കരയിലേക്കുള്ള തോടിന്റെ നടപ്പാലമാണ് ഇന്നലെ രാവിലെ തകര്‍ന്നത്. ഈ സമയം പാലം കടക്കുകയായിരുന്ന ലക്ഷ്മണന് എന്നയാള്‍ പാലത്തില്‍ നിന്നു വീണു. ഇയാള്‍ക്കു പരുക്കേറ്റില്ല.
ദിനേശ്ബീഡി കമ്പനിയിലേക്കുള്ള തൊഴിലാളികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ ദിവസേന നൂറുകണക്കിനാളുകള്‍ കടന്നുപോകുന്ന പാലമാണിത്. കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥയിലായ നടപ്പാലം പുതുക്കി പണിയണമെന്നു നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടു വരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."