HOME
DETAILS
MAL
കല്ലടുപ്പുകള്‍
backup
November 12 2017 | 02:11 AM
പോയ അറുപത് വര്‍ഷത്തില്‍ മലയാളിയുടെ അടുക്കളകളില്‍ വന്ന മാറ്റത്തിന്റെ അടയാളപ്പെടുത്തലാണ് ഈ കൃതി. രുചിഭേദങ്ങളുടെയും അവ പകര്‍ന്ന ആരോഗ്യത്തിന്റെ രഹസ്യ അറകളെക്കുറിച്ചും പുസ്തകം നമ്മോട് പറഞ്ഞുവയ്ക്കുന്നു. ജൈവസ്വരൂപത്തില്‍നിന്ന് യാന്ത്രിക ഘടനയിലേക്കു മാറിയ ഭക്ഷ്യസംസ്‌കാരവും അടുക്കള സംവിധാനവും മലയാളിയുടെ ജീവിതത്തിന്റെ സാംസ്‌കാരികരേഖയായി പരിണമിക്കുന്ന സവിശേഷമായ നിരീക്ഷണം പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."