HOME
DETAILS
MAL
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അംഗങ്ങള്‍ വിഹിതം നല്കി
backup
November 12 2017 | 03:11 AM
കോഴിക്കോട്: ദഅ്വത്തിനൊരു കൈത്താങ്ങ് രണ്ടാം ഘട്ട പദ്ധതിയുടെ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അംഗങ്ങളുടെ വിഹിതം പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്‍ക്ക് കൈമാറി. എം.ടി.അബ്ദുല്ല മുസ്ലിയാര്,സി.കെ.എം സ്വാദിഖ് മുസ്ലിയാര്, പി.പി ഉമര്‍ മുസ്ലിയാര്, എം.എ ഖാസിം മുസ്ലിയാര്, കെ.ടി ഹംസ മുസ്ലിയാര്, എം.എം മുഹ്യുദ്ദീന്‍ മുസ്ലിയാര്, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, എ.വി അബ്ദുറഹിമാന് മുസ്ലിയാര് നന്തി, ടി.കെ പരീക്കുട്ടി ഹാജി,എം.സി മായിന്‍ ഹാജി, എം.പി.എം ഹസന് ശരീഫ് കുരിക്കള്‍,അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന് ഫൈസി പുത്തനഴി,പിണങ്ങോട് അബൂബക്കര്‍, പി.എ ജബ്ബാര്‍ ഹാജി എന്നിവരാണ് കൈത്താങ്ങ് ഫണ്ടിലേക്ക് തുക നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."