HOME
DETAILS
MAL
തോമസ് ചാണ്ടിയെ പിടിച്ചിറക്കി വിടേണ്ടിവരുമെന്ന് വി.എസ്
backup
November 13 2017 | 14:11 PM
തിരുവനന്തപുരം: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍. തോമസ് ചാണ്ടി സ്വയം പുറത്തുപോവുകയാണ് വേണ്ടത്. ഇല്ലെങ്കില്‍ പിടിച്ചിറക്കി വടേണ്ടിവരുമെന്നും വി.എസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."