HOME
DETAILS

ഹൃദയാഘാതം; കാസര്‍കോഡ് സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി

  
backup
November 14 2017 | 01:11 AM

obit-1286418

മനാമ: ഹൃദയാഘാതം മൂലം കാസര്‍കോഡ് നെല്ലിക്കുന്ന് സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി.
30 വര്‍ഷത്തോളമായി ബഹ്‌റൈന്‍ പ്രവാസിയായ മുഹമ്മദ് മഹമൂദ് (58) ആണ് തിങ്കളാഴ്ച ആശുപത്രിയില്‍ മരണപ്പെട്ടത്. കുടുംബ സമേതം ഉമ്മുല്‍ ഹസം ബാങ്കോക്ക് റെസ്റ്റോറന്റിന്റെ പിറക് വശത്തായിരുന്നു താമസിച്ചിരുന്നത്. ഇവിടെ ബഹ്‌റൈന്‍ ഫാര്‍മസിയിലായിരുന്നു ജോലി. തിങ്കളാഴ്ച കാലത്ത് പതിവു പോലെ ഓഫീസിലെത്തിയ മുഹമ്മദിന് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹ പ്രവര്‍ത്തകര്‍ സല്‍മാനിയ മെഡിക്കല്‍ സെന്ററിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.


ഭാര്യ: നൂര്‍ജഹാന്‍, മക്കള്‍ സഫ്‌റിന്‍ (ബഹ്‌റൈന്‍ യൂണിവേഴ്‌സിറ്റി, വിദ്യാര്‍ത്ഥി), സഫ് വാന്‍(അവാല്‍ പ്ലാസ്റ്റിക്ക്), നീമ, നിസ്മ (ഏഷ്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍) എന്നിവര്‍ ബഹ്‌റൈനിലുണ്ട്.
ഖബറടക്കം ബഹ്‌റൈനില്‍ നടന്നു. ഇവിടെ വീടിനോട് ചേര്‍ന്നുള്ള ഉമ്മുല്‍ ഹസ്സം പള്ളി ഖബറിസ്ഥാനില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ഖബറടക്കം . ജാതിഭേദമന്യ നിരവധി പ്രവാസികളാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സുഹൃത്തുക്കളും സ്ഥാപന ജീവനക്കാരും സഹായിച്ചതായി സാമൂഹ്യ പ്രവര്‍ത്തകനായ ബഷീര്‍ അന്പലായി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago