HOME
DETAILS
MAL
മാടായിയുടെ ജനകീയ ഡോക്ടര്‍ക്ക് അബുദാബിയുടെ ആദരം
backup
November 14 2017 | 05:11 AM
അബുദാബി :മാടായിയുടെ ജനകീയ ഡോക്ടര്‍ മുബാറക് ബീവിയെ അബുദാബി മാടായി സാരര ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. 15 വാര്‍ഷിക ആഘോഷങ്ങളുടെ സമാപന വേദിയില്‍ ആയിരങ്ങളെ സാക്ഷിയാക്കി കെ. എം ഷാജി എം. എല്‍. എ മൊമെന്റോ സമ്മാനിച്ചു. 50 വര്‍ഷമായി ആതുര ശുശ്രൂഷ രംഗത്ത് അര്‍പ്പിച്ച സേവനം സ്വെന്തം ജീവിതം തന്നെ ആയിരുന്നു എന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ ഷാജി ാഹമ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."