HOME
DETAILS
MAL
കരാര്‍ നിയമനം: ഡോക്ടര്‍മാര്‍ക്ക് 17 വരെ അപേക്ഷിക്കാം
backup
November 14 2017 | 06:11 AM
പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രൊഫസര്‍/അസോസിയേറ്റ് പ്രൊഫസര്‍/അസിസ്റ്റന്റ് പ്രൊഫസര്‍/സീനിയര്‍ റസിഡന്റ് ഒഴിവുകളിലേക്ക് കരാര്‍ നിയമനത്തിന് എം.സി.ഐ മാനദണ്ഡപ്രകാരം യോഗ്യതയുളള ഡോക്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകള്‍ നവംബര്‍ 17ന് മുമ്പ് ഓഫീസില്‍ ലഭിക്കണം. വകുപ്പ്/കാറ്റഗറി അനുസരിച്ചുളള ഒഴിവുകള്‍ മെഡിക്കല്‍ കോളേജ് ഓഫീസില്‍ അറിയാം. (ഫോണ്‍ 0491 2000644). വിലാസം: പ്രിന്‍സിപ്പല്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസ് (ഗവ; മെഡിക്കല്‍ കോളേജ്), എന്‍.എച്ച് 544, ഈസ്റ്റ് യാക്കര, പാലക്കാട് 678013.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."