HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് ഫ്രീഡം സ്‌ക്വയര്‍ ജില്ലയിലെ 11 കേന്ദ്രങ്ങളില്‍

  
backup
August 14 2016 | 16:08 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%ab%e0%b5%8d%e0%b4%b0%e0%b5%80%e0%b4%a1%e0%b4%82-%e0%b4%b8-7

കല്‍പ്പറ്റ: എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന ഫ്രീഡം സ്‌ക്വയര്‍ ഇന്ന് ജില്ലയിലെ 11 കേന്ദ്രങ്ങളില്‍ നടക്കും. മത സാമൂഹിക നേതാക്കള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, പൊതുപ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കും. 

ഇന്ന് വൈകിട്ട് നാലിന് വെങ്ങപ്പള്ളി, പൊഴുതന, പടിഞ്ഞാറത്തറ, തരുവണ, വാളാട്, കാട്ടിക്കുളം, പനമരം, മില്ല്മുക്ക്, ചുള്ളിയോട്, ബത്തേരി, വടുവഞ്ചാല്‍ എന്നീ സ്ഥലങ്ങളിലാണ് ഫ്രീഡം സ്‌ക്വയര്‍ നടക്കുക. വിവിധ കേന്ദ്രങ്ങളില്‍ പിണങ്ങോട് അബൂബക്കര്‍, അലി മാസ്റ്റര്‍, നാസര്‍ മൗലവി, ശംസുദ്ദീന്‍ റഹ്മാനി, മുഹമ്മദ് ദാരിമി, എ.കെ സുലൈമാന്‍ മൗലവി, അഷറഫ് ഫൈസി, യു.കെ നാസര്‍ മൗലവി, അലി യമാനി, കെ.സി മമ്മൂട്ടി മുസ്‌ലിയാര്‍, ഇബ്‌റാഹിം ഫൈസി പേരാല്‍ വിവിധ കേന്ദ്രങ്ങളില്‍ ഉദ്ഘാടനം ചെയ്യും.
ശൗക്കത്തലി മൗലവി വെള്ളമുണ്ട, നൗഫല്‍ മാസ്റ്റര്‍ വാകേരി, യൂനുസ് വാഫി, ലത്തീഫ് വാഫി, മൊയ്തുട്ടി യമാനി, മുഹമ്മദ് റഹ്മാനി, ആസിഫ് വാഫി, അബൂബക്കര്‍ റഹ്മാനി, മുഹമ്മദ് കുട്ടി ഹസനി, സുഹൈല്‍ വാഫി, മുജീബ് ഫൈസി എന്നിവര്‍ പ്രമേയ പ്രഭാഷണം നടത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago