HOME
DETAILS

കുണ്ടാലയില്‍ സംഘര്‍ഷം; മൂന്നു പേര്‍ക്ക് പരുക്ക്

  
backup
August 14 2016 | 16:08 PM

%e0%b4%95%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%ae


പനമരം: കുണ്ടാലയില്‍ എസ്.ഡി.പി.ഐ-യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. എസ്.ഡി.പി.ഐക്കെതിരേ വാട്‌സ്ആപ് സന്ദേശമയച്ചു എന്നാരോപിച്ചാണ് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ എസ്.ഡി.പി.ഐ സംഘം അക്രമണം നടത്തിയത്.
അക്രമത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരായ അസീസ് പൊന്നന്‍(38), നിസാര്‍ പെരിങ്ങോടന്‍(30), അബ്ദുല്ല കാഞ്ഞിരങ്ങാടന്‍ എന്നിവര്‍ക്ക് പരുക്കേറ്റു. കൈക്കും മുഖത്തും പരുക്കേറ്റ ഇവര്‍ പനമരം ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്.
കുണ്ടാല മഹല്ല് കമ്മിറ്റിക്കെതിരേ എസ്.ഡി.പി.ഐ പ്രദേശത്ത് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. വിഷയത്തില്‍ എസ്.ഡി.പി.ഐയെ വിമര്‍ശിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വാട്‌സ് അപ് സന്ദേശം അയച്ചു എന്നാരോപിച്ചാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്.
യാതൊരു പ്രകോപനവുമില്ലാതെയാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചു വിട്ടതെന്ന് സംഘര്‍ഷത്തില്‍ പരുക്കേറ്റവര്‍ ആരോപിച്ചു. സംഭവത്തില്‍ പനമരം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago